Surprise Me!

Chandrasekhar Azad Reads The Preamble Of The Constitution, at Jama Masjid | Oneindia Malayalam

2020-01-17 414 Dailymotion

Chandrasekhar Azad Reads The Preamble Of The Constitution, at Jama Masjid<br /><br />ദില്ലി വിടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ജുമ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വ്യാഴാഴ്ച്ച കടുത്ത ഉപാധികളോടെ ജാമ്യം ലഭിച്ച അദ്ദേഹം ദില്ലി നഗരം വിടാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വീണ്ടും ജുമഅ മസ്ജിദിലെത്തി പ്രതിഷേധക്കാര്‍ക്കായി ഭരണഘടനയുടെ ആമുഖം വായിച്ചത്.<br />#ChandrashekharAzad #JamaMasjid

Buy Now on CodeCanyon